ജന്മിമാർ കൈവശം വെച്ചിരുന്ന വനഭൂമിയാണ് ഏറ്റെടുത്തത് എന്ന് വനം വകുപ്പിൻ്റെ വാദം
2025-08-07 1 Dailymotion
ജന്മിമാർ കൈവശം വെച്ചിരുന്ന വനഭൂമിയാണ് ഏറ്റെടുത്തത് എന്ന് വനം വകുപ്പിൻ്റെ വാദം; മിച്ചഭൂമിയിൽ അവകാശവാദവുമായി വനംവകുപ്പ് എത്തുമ്പോള്‍ നിരവധി കുടുംബങ്ങളാണ് വഴിയാധാരമാകുന്നത്. മീഡിയവൺ അന്വേഷണം തുടങ്ങുന്നു 'മിച്ചഭൂമിയിലെ വനവത്കരണം'