Surprise Me!

തെളിവെടുപ്പിന് എത്തിച്ച പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലുണ്ടായെന്ന് വിശദീകരണം

2025-08-07 0 Dailymotion

തെളിവെടുപ്പിന് എത്തിച്ച പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. രക്ഷപെടാൻ ശ്രമിക്കവെ ഏറ്റുമുട്ടലുണ്ടായെന്ന് വിശദീകരണം. തമിഴ്നാട് ഉദുമൽപേട്ടയിലാണ് സംഭവം