കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലെ ഏറ്റവും വലിയ തുറന്നുകാട്ടലാണ് ഇന്ന് രാഹുൽ ഗാന്ധി നടത്തിയത്. ബിജെപി നടത്തിയ ഏറ്റവും പേടിപ്പിക്കുന്ന അട്ടിമറി വാർത്ത. ഇന്നത്തെ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യം ചോദിക്കാനുള്ള ദിവസമാണ്. ഉത്തരവാദിത്തം അവർക്ക് മാത്രമാണ് | Out Of Focus | Viral Cut