'ബി നിലവറ തുറക്കൽ ആചാര വിരുദ്ധം, അത്തരമൊരു ആലോചനയില്ല, വാർത്തകളെല്ലാം അടിസ്ഥാന രഹിതം'; കേന്ദ്ര പ്രതിനിധി കരമന ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട്#sreepadmanabhaswamytemple #karamanajayan #BNilavara #VaultB #AsianetNews