കെ.പി.സി.സി പുനസംഘടനയ്ക്കായി നിലവിൽ തയ്യാറാക്കിയ ജംബോ പട്ടിക ചുരുക്കേണ്ടി വരും. ഇത്ര വലിയ പട്ടികയിൽ ഹൈക്കമാൻഡിന് താൽപര്യമില്ല.