കടൽ കനിഞ്ഞ മകൻ, എണ്ണിയാലൊടുങ്ങാത്ത സംഭാവനകള്‍; എന്നിട്ടും ബ്രണ്ണനെ മറന്ന് തലശ്ശേരി
2025-08-09 9 Dailymotion
തലശ്ശേരിയുടെ മുഖം മാറ്റിയ ബ്രണ്ണൻ സായിപ്പുറങ്ങുന്ന മണ്ണ്. ആരും തിരിഞ്ഞു നോക്കാതെ നാശത്തിൻ്റെ വക്കിലാണ് ഇംഗ്ലീഷ് പള്ളിയും സെമിത്തേരിയും. ചരിത്രാന്വേഷികള്‍ ഏറെ എത്തുന്ന ഈ സ്ഥലം സംരക്ഷിക്കണമെന്ന ആവശ്യം ഉയരുകയാണ്.