'അതിക്രമം ഉണ്ടാവുന്നിടത്ത് സാധാരണ തോർത്തുമായി ഇറങ്ങാറുള്ള സുരേഷ് ഗോപി കന്യാസ്ത്രീ വിഷയം ഉണ്ടായതിനുശേഷം ഒളിവിൽ': പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി