മനസ്സിൻ്റെ എല്ലാ മുറിവുകളെയും ഉണക്കാൻ കല എന്ന മരുന്നിനാകും. അങ്ങനെയൊരു തിരിച്ചറിവാണ് നിരവധിപേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാൻ അനുപമയെ സഹായിച്ചത്