Surprise Me!

സൗദിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട...

2025-08-09 1 Dailymotion

സൗദിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; ചെമ്മരിയാടുകളുടെ രോമങ്ങള്‍ക്കിടയില്‍ രാജ്യത്തേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാല് ലക്ഷത്തിലധികം വരുന്ന കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്