സലാലയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് റോഡരികിലുള്ള ഇളനീർ കടകളാണ്. ഖരീഫ് ആയതോടെ കച്ചവടം പൊടിപൊടിക്കുന്നു