Surprise Me!

സ്കൂൾ എയ്ഡഡ് ആക്കണം; ആവശ്യവുമായി ബീമ മഹിൻ സ്കൂൾ അധികൃതർ

2025-08-10 2 Dailymotion

സ്കൂൾ എയ്ഡഡ് ആക്കണമെന്ന് കഴിഞ്ഞ 30 വർഷമായി സർക്കാരിന് മുന്നിൽ ആവശ്യം ഉന്നയിച്ച് കാത്തിരിക്കുകയാണ് ബീമാപ്പള്ളിയിലെ ബീമ മഹിൻ സ്കൂൾ അധികൃതർ