Surprise Me!

പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി; വ്യാപക ക്രമക്കേട് നടന്നതായി ധനകാര്യ വകുപ്പ്

2025-08-10 0 Dailymotion

സംസ്ഥാനത്തെ പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി ധനകാര്യ വകുപ്പിന്റെ കണ്ടെത്തൽ