'രാഷ്ട്രീയമുള്ളവനും ഇല്ലാത്തവനും ഈ ധർമസമരത്തിൽ രാഹുൽഗാന്ധിയുടെ ഒപ്പമാണ്'
2025-08-11 0 Dailymotion
'രാഷ്ട്രീയമുള്ളവനും ഇല്ലാത്തവനും ഈ ധർമസമരത്തിൽ രാഹുൽഗാന്ധിയുടെ ഒപ്പമാണ്' ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഇൻഡ്യ മുന്നണിയുടെ മാർച്ച്. കേരളത്തിൽ നിന്നുള്ള എംപിമാരെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.