പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ ക്രമക്കേടിലൂടെ ചേർത്തത് 9 വോട്ടുകൾ.. വീട്ടിൽ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്ന് താമസക്കാരി