Surprise Me!

കണ്ണിന് കുളിർമയേകി സൂര്യകാന്തിപ്പാടങ്ങൾ; മനം കവർന്ന് മഞ്ഞപ്പൂക്കളുടെ സൗന്ദര്യം, ഗുണ്ടല്‍പേട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

2025-08-11 14 Dailymotion

പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിലാണ് 'ഇന്ത്യയുടെ പൂന്തോട്ടം' എന്നറിയപ്പെടുന്ന ഗുണ്ടൽപേട്ട് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ സൂര്യൻ്റെ പ്രഭയില്‍ കുന്നിൻ്റെ പശ്ചാത്തലത്തിൽ പരന്നു കിടക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ ആരെയും ആകർഷിക്കുന്ന കാഴ്‌ചയാവുകയാണ്.