കാൻസർ വാർഡുകളിലെ കുരുന്നുകൾക്ക് സ്കോളർഷിപ്പും സഹായങ്ങളും എത്തിക്കാനായി വീട്ടമ്മമാരുടെ നേതൃത്വത്തിലുള്ള സ്നേഹവർണ്ണ കൂട്ടായ്‌മ ചിത്രം പ്രദർശനം നടത്തി.