ഓണം ലക്ഷ്യമിട്ട് തുടങ്ങി... പക്ഷെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ; ഇലപുള്ളി രോഗം പടരുന്നതിനെ തുടർന്ന് മുണ്ടക്കയത്തെ വാഴ കർഷകർ പ്രതിസന്ധിയിൽ