രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ കാർ ഓടിച്ചത് കിലോമീറ്ററുകളോളം.... പാലക്കാട് പട്ടാമ്പിയിൽ ആംബുലൻസിന് കാർ മാർഗ തടസ്സമുണ്ടാക്കിയെന്ന് പരാതി