Surprise Me!

'പുതിയ കെട്ടിടവും മറ്റു സാധ്യതയും പരിഗണിക്കാതെ സ്കൂള്‍ തീരുമാനിച്ചതിൽ വിമർശനം ശക്തം'

2025-08-12 0 Dailymotion

പുതിയ കെട്ടിടമോ ജില്ലയില്‍ മറ്റു സാധ്യതയോ പരിഗണിക്കാതെ സ്കൂള്‍ മാറ്റാന്‍ തീരുമാനിച്ചതിൽ വിമർശനം ശക്തം; പട്ടികവർഗ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പട്ടികവർഗ റെഡിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവർത്തനം മറ്റൊരു ജില്ലയിലേക്ക് മാറ്റുന്നു | MediaOne Exclusive