'ഉദ്യോഗസ്ഥരുടെ ദാർഷ്ട്യമാണ് വീണ്ടും അപകടങ്ങൾ ഉണ്ടാകാൻ കാരണം'
2025-08-12 0 Dailymotion
'ഉദ്യോഗസ്ഥരുടെ ദാർഷ്ട്യമാണ് വീണ്ടും അപകടങ്ങൾ ഉണ്ടാകാൻ കാരണം'; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും