Surprise Me!

'ആധാർ പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാകില്ല'; സുപ്രീംകോടതി

2025-08-12 0 Dailymotion

ആധാർ പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാകില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിവെച്ച് വാക്കാൽ നിർദേശം നൽകി സുപ്രീംകോടതി
#Aadhaar #SupremeCourt #supremecourtindia #ElectionCommission #AsianetNews