സൗദിയിലെ അബ്ഹയിൽ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി നവാസ്. പി.എ ആണ് മരിച്ചത്