വടയും ചായയുമില്ല; കേക്കും ഹോട്ട് ചോക്ലേറ്റും വിളമ്പുന്ന പാലക്കാട്ടെ സ്പെഷ്യല്‍ തട്ടുകട, ജോലി രാജിവെച്ച് കൊടുവായൂരില്‍ രണ്ട് യുവാക്കള്‍ ആരംഭിച്ച സംരംഭത്തിന് മികച്ച പ്രതികരണമാണ് പാലക്കാട്ടുകാര്‍ നല്‍കുന്നത്
#Palakkad #Cake #HotChocolate #Dessertology #Food #Asianetnews