കൊച്ചി കായലിൻ്റെ ഓളങ്ങളെ കീറിമുറിച്ച് ആൻസലൻ്റെ സീപ്ലെയിൻ ഓടുന്നത് കാണുമ്പോൾ, പലരും വിശ്വസിച്ചുപോകും കേരളത്തിൻ്റെ സ്വപ്ന പദ്ധതിക്ക് തുടക്കമായെന്ന്.