Surprise Me!

അംഗീകാര നിറവില്‍ വീണ്ടും റാമോജി ഗ്രൂപ്പ്; മുംബൈ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയില്‍ ഏറ്റവും മികച്ച ബൂത്തിനുള്ള പുരസ്‌കാരം

2025-08-14 4 Dailymotion

റാമോജി ഗ്രൂപ്പിന് മറ്റൊരു അംഗീകാരം കൂടി. ഏറ്റവും മികച്ച അലങ്കാര ബൂത്തിനുള്ള പുരസ്‌കാരം നേരത്തെ കൊല്‍ക്കത്തയില്‍ നടന്ന ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയിലും റാമോജി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.