കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ യുവതി പീഡനത്തിന് ഇരയായതിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് യുവതിയും കുടുംബവും പരാതി നൽകി