'കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്ര ഇടപെടലിൽ നന്ദിപറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു'; ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കാതിരുന്നത് കേന്ദ്രഇടപെടൽ കാരണമെന്ന് ഫാ. ഫിലിപ്പ് കവിയിൽ
#JosephPamplany #bjp #mvgovindan #cpm #nunsarrest #chattisgarh #pinarayivijayan #cbc #newshour #asianetnews