Surprise Me!

രജിസ്‌റ്റർ വിവാഹമാണോ? ഫോട്ടോഗ്രാഫറില്ലെങ്കിലെന്താ, നല്ല കിടിലൻ സെൽഫി പോയിൻ്റുണ്ടല്ലോ

2025-08-15 0 Dailymotion

ഫോട്ടോയും റീൽസും പകർത്താൻ സെൽഫി പോയിൻ്റ് ഒരുക്കി ഏറ്റുമാനൂർ സബ് രജിസ്ട്രാർ ഓഫിസ്. ആഘോഷമാക്കി നവദമ്പതികള്‍.