എഴുപത് ബോഡികൾ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് നിന്നും ഇതുവരെ ഒന്നും കുഴിച്ചെടുക്കാൻ പറ്റിയില്ല, മുന്നെയുള്ള കറുത്ത മണ്ണിന് മുകളിൽ ലോഡ് കണക്കിന് ചുവന്ന മണ്ണിറക്കിയതാണ് കാരണം. കറുത്ത മണ്ണ് കാണും വരെ കുഴിച്ചാൽ ബോഡികള്‍ കിട്ടുമെന്ന് ഉറപ്പാണെന്നാണ് ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി പറയുന്നത് | Out Of Focus | Viral Cut