കൊല്ലത്ത് 65കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്, മീയണ്ണൂര്‍ സ്വദേശി അനൂജ് ആണ് പിടിയിലായത്#Kollam #Crimenews #Arrest #Asianetnews