Surprise Me!

മുടിവെട്ടാന്‍ വിസമ്മതിച്ചതിന് മര്‍ദ്ദനം; നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

2025-08-15 0 Dailymotion

മുടിവെട്ടാന്‍ വിസമ്മതിച്ചതിന് മര്‍ദ്ദനം; നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ് കേസ്, തിരുവനന്തപുരം മിതൃമല ഗവ.ബോയ്‌സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തത്
#Raggingcase #Thiruvananthapuram #crime #students #asianetnews