വഴി മുടക്കിയത് തടി കയറ്റിവന്ന ലോറിയും റോഡിലെ കുഴിയും.മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്
2025-08-16 0 Dailymotion
വഴി മുടക്കിയത് തടി കയറ്റിവന്ന ലോറിയും റോഡിലെ കുഴിയും; സർവീസ് റോഡുകൾ നന്നാക്കാത്തത് ദുരിതം ഇരട്ടിയാക്കി. പാലിയേക്കര - ഇടപ്പള്ളി ദേശീയപാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്