കേരള പൊലീസിൽ മോദി ഫാൻസ് 60 ശതമാനമുണ്ടെന്നാണ് ശോഭാ സുരേന്ദ്രൻ വിളിച്ചു പറഞ്ഞത്
2025-08-16 0 Dailymotion
കേരള പൊലീസിൽ മോദി ഫാൻസ് 60 ശതമാനമുണ്ടെന്നാണ് ശോഭാ സുരേന്ദ്രൻ വിളിച്ചു പറഞ്ഞത്, കോട്ടയത്തെ റിസോർട്ടിൽ ആർഎസ്എസുകാരായ പൊലീസുകാർ ഒത്തുകൂടിയ ചിത്രങ്ങൾ പുറത്തുവന്നിട്ടും ഇവിടെയാർക്കും ഒരു പ്രശ്നവുമില്ല നടപടിയുമില്ല | Out Of Focus | Viral Cut