അക്ഷയ് ഇനി മണിമണി പോലെ സംസാരിക്കും; കരസേനയുടെ കരുതലില്‍ എട്ട് വയസുകാരന് സംസാരശേഷി തിരികെ ലഭിച്ചു, ഡോക്ടര്‍ ക്യാപ്റ്റന്‍ സൗരഭ് സലൂഖയുടെ പ്രയ്തനമാണ് അക്ഷയ് ശര്‍മ്മയെ സ്വാഭാവിക ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്
#IndianArmy #JammuKashmir #ArmyDoctor #Asianetnews