'വണ്ടി വളച്ചപ്പോൾ താഴേയ്ക്ക് വന്നു, റോഡ് വളരെ മോശമാണ്, ശരിയാക്കി തരണമെന്ന് മെമ്പറോട് നേരത്തെ പറഞ്ഞതാണ്, അധികൃതർ ഒന്നും ചെയ്തില്ല'; അപകടത്തിൽപ്പെട്ട വാനിലുണ്ടായിരുന്ന സെൻ്റ് സാന്താൾ സ്‌കൂൾ അധ്യാപിക
#accident #stshantalschool #thiruvananthapuram #keralanews #asianetnews