മൊബൈൽ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ സാഹസിക യാത്ര; യാത്രക്കാർ പറഞ്ഞിട്ടും ഫോൺ ഉപയോഗിച്ചെന്ന് പരാതി, പാലക്കാട് ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവറുടേതാണ് അപകട യാത്ര#ksrtc #ksrtcdriver #mobilephone #palakkad #asianetnews