തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക ലക്ഷ്യം .സൗദി അറേബ്യയുടെ വ്യാവസായിക നഗരമായ യാമ്പുവിൽ സ്വകാര്യ കമ്പനികളുമായി രണ്ട് ബില്യൺ മൂല്യം വരുന്ന കരാറുകൾ ഒപ്പുവെച്ചു