Surprise Me!

'നൂറ് കണക്കിന് വോട്ടുകൾ മാനദണ്ഡം ലംഘിച്ച് ചേർത്തു'; DYFIക്കെതിരെ ആരോപണവുമായി യുഡിഎഫ്

2025-08-19 0 Dailymotion

'നൂറ് കണക്കിന് വോട്ടുകൾ മാനദണ്ഡം ലംഘിച്ച് ചേർത്തു'; മലപ്പുറത്ത് DYFIക്കെതിരെ ആരോപണവുമായി യുഡിഎഫ്, 18 വയസ് തികയാത്തവരുടെ പേരുകൾ ചേർത്തുവെന്ന് പരാതി
#VoterList #VoteChori #VoterListScam #voterslistfraud #malappuram #DYFI #UDF #AsianetNews