ഓടിട്ട സ്‌കൂൾ കെട്ടിടത്തിനു മുകളിൽ ഭീഷണിയായി ഒരു വൻമരം; ലുങ്കിയുടുത്ത് കയ്യിൽ കത്തിയുമായെത്തി വെട്ടി വീഴ്ത്തി അധ്യാപകൻ
2025-08-19 5 Dailymotion
തൊഴിലാളികളെ വച്ച് മരം മുറിക്കാൻ വലിയ തുക നല്‍കണം. സ്‌കൂളിനാണെങ്കില്‍ ഫണ്ടുമില്ല. പിന്നെയൊന്നും നോക്കിയില്ല. കത്തിയുമായി മരത്തില്‍ കയറി മരം മുറിച്ചിട്ട് രഞ്‌ജിത്ത് മാഷ്.