'സമൂഹമാധ്യമങ്ങളിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ ആരോഗ്യ സംവിധാനത്തിനെതിരെ പ്രതികരിക്കരുത്'
2025-08-19 1 Dailymotion
'സമൂഹമാധ്യമങ്ങളിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ ആരോഗ്യ സംവിധാനത്തിനെതിരെ പ്രതികരിക്കരുത്'; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വകുപ്പ് മേധാവിമാരുടെ പരസ്യ പ്രതികരണം വിലക്കി പ്രിൻസിപ്പലിൻ്റെ താക്കീത്