Surprise Me!

കർണപുടം പൊട്ടിച്ചതിൽ കേസ്; പ്രധാന അധ്യാപകൻ അശോകിനെതിരെ കേസ്

2025-08-19 0 Dailymotion

കാസർകോട് കുണ്ടംകുഴി സ്‌കൂൾ അസംബ്ലിക്കിടയിൽ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ചു പൊട്ടിച്ച സംഭവത്തിൽ പ്രധാന അധ്യാപകൻ അശോകിനെതിരെ കേസ്