Surprise Me!

സിദ്ധാർഥ് വരദരാജൻ,കരൺ ഥാപ്പർ എന്നിവർക്കെതിരെ രാജ്യദ്രോഹ കേസ്; കേസെടുത്തത് ഗുവാഹട്ടി പൊലീസ്

2025-08-19 0 Dailymotion

സിദ്ധാർഥ് വരദരാജൻ,കരൺ ഥാപ്പർ എന്നിവർക്കെതിരെ രാജ്യദ്രോഹ കേസ്; കേസെടുത്തത് ഗുവാഹട്ടി പൊലീസ്; ആഗസ്റ്റ് 22ന് ഗുവാഹട്ടിയിലെ പൻബസാർ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് രണ്ട് മാധ്യമപ്രവർത്തകർക്കും നോട്ടീസ് നൽകിയിരിക്കുന്നത്
#guwahatipolice #karanthapar #siddharthvaradarajan #Sedition #AsianetNews