'രാജേഷ് കൃഷ്ണയെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചാൽ മാധ്യമങ്ങളോട് പലതും പറയുമെന്ന ഭീഷണി പരാതിക്കാരനിൽ നിന്നും പാർട്ടിക്കുണ്ടായിരുന്നു, അതിനാലാണ് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സമ്മേളന പ്രതിനിധിയെ മാറ്റി നിർത്തിയത് '; ജോസഫ് സി മാത്യു
#lettercontroversy #cpm #rajeshkrishna #Asianetnews