പ്രതിപക്ഷ അംഗങ്ങളെ പിടിച്ചു തള്ളി ഭരണപക്ഷ നേതാക്കൾ; ലോക്സഭയിൽ കയ്യാങ്കളി
2025-08-20 0 Dailymotion
പ്രതിപക്ഷ അംഗങ്ങളെ പിടിച്ചു തള്ളി ഭരണപക്ഷ നേതാക്കൾ; ലോക്സഭയിൽ കയ്യാങ്കളി. പ്രതിപക്ഷം നടുത്തളത്തിൽ. അറസ്റ്റിലാകുന്ന മന്ത്രിമാരുടെ സ്ഥാനം തെറിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചു | Courtesy: Sansad tv