Surprise Me!

ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവർക്കെതിരായ അച്ചടക്ക നടപടി കോൺഗ്രസ് പിൻവലിച്ചു

2025-08-20 0 Dailymotion

ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവർക്കെതിരായ അച്ചടക്ക നടപടി കോൺഗ്രസ് പിൻവലിച്ചു. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനായിരുന്നു നടപടി