ഒരു വാഴയ്‌ക്ക് മുടക്കിയത് 350 രൂപയിലേറെ, ഒരു കുലയ്‌ക്ക് കിട്ടുന്നത് 300-ല്‍ താഴെ; ഹൈറേഞ്ചിലെ കര്‍ഷകർ പ്രതിസന്ധിയില്‍
2025-08-20 3 Dailymotion
നിലവില്‍ നാല്‍പ്പത് രൂപയില്‍ താഴെയാണ് ഏത്തയ്ക്കായ്ക്ക് വില ലഭിക്കുന്നത്. കുറഞ്ഞത് അമ്പത്തിയഞ്ച് രൂപയെങ്കിലും ലഭിക്കാതെ കൃഷി ലാഭകരമായി മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.