യുവ എംഎൽഎക്കെതിരായ ലൈംഗിക സന്ദേശ വിവാദത്തിൽ അന്വേഷണം നടത്താൻ AICC നിർദേശം
2025-08-21 0 Dailymotion
യുവ എംഎൽഎക്കെതിരായ ലൈംഗിക സന്ദേശ വിവാദത്തിൽ അന്വേഷണം നടത്താൻ AICC നിർദേശം. നടി പേര് പറഞ്ഞില്ലെങ്കിലും പാർട്ടി പ്രതിരോധത്തിലെന്ന് നേതാക്കളുടെ വിലയിരുത്തൽ