ഹൈറേഞ്ചിലും തിരുവനന്തപുരത്തും യാത്ര ജീപ്പില്‍, തോട്ടം തൊഴിലാളികള്‍ക്കൊപ്പം വാഴൂര്‍ സോമന്‍,സി.എ കുര്യനൊപ്പം തോട്ടം മേഖലയിൽ ദീർഘനാൾ പ്രവർത്തനം #VazhoorSoman #CPI #RIP #condolences #peerumedumla #asianetnews