കെഎസ്ആര്‍ടിസിയുടെ സാധാരണ ബസിലും മോഹന്‍ലാല്‍ അല്‍പനേരം യാത്ര ചെയ്തു. . ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍, കെഎസ്ആര്‍ടിസി ചീഫ് മാനേജിങ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ എന്നിവരും മോഹന്‍ലാലിനെ അനുഗമിച്ചു.