രാഷ്ട്രീയ താരമായ രാഹുൽ എല്ലാവരും തനിക്ക് വഴങ്ങുമെന്ന് വിചാരിച്ചു. അഭിമാനബോധമുള്ള മനുഷ്യർ വിശ്രമിക്കൂവെന്ന് തിരിച്ചുപറഞ്ഞു. അവിടെ തീർന്നു. നീണ്ട കാലത്തെ കരിയർ തകർന്നു തരിപ്പണമായി. ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ല. രാഹുലിനെ വീഴ്ത്തിയത് സംഘടനക്കകത്തെ ആളുകൾ കൂടി ചേർന്നാണ് | Out Of Focus | OOF Cuts